BotoStoreβ
Добавить в BotoStore

പൂയ്ബോട്ട്... അതീവ രഹസ്യങ്ങളുടെ അധിപൻ! 🔐

Join @ThankTelegram

സ്വാഗതം ഞാനാണ് പൂയ് ബോട്ട് 😉

ഗ്രൂപ്പുകളിൽ രഹസ്യ സന്ദേശങ്ങൾ അയക്കാൻ നിങ്ങൾക്ക് എന്നെ ഉപയോഗിക്കാം.

വളരെ എളുപ്പമാണ്.
നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ @PooiBot എന്നു ടൈപ്പ് ചെയ്ത് ഒരു സ്‌പേസ് ഇട്ടതിനു ശേഷം നിങ്ങളുടെ രഹസ്യ സന്ദേശം ടൈപ്പ് ചെയ്യുക. എന്നിട്ട് അവസാന ഭാഗത്ത് അത് വായിക്കേണ്ട ആളുടെ @username കൊടുക്കുക.

ഉദാഹരണത്തിന്:
@PooiBot അവൾക്കു നിന്നെ ഇഷ്ടമാണ്... @Deonnn

ഇനി, വായിക്കേണ്ട ആളുടെ username അറിയില്ല എങ്കിൽ..
ആർക്കാണോ രഹസ്യ സന്ദേശം അയക്കേണ്ടത്, അയാളുടെ ഏതെങ്കിലും ഒരു മെസ്സേജ് എനിക്ക് ഫോർവേഡ് ചെയ്യൂ.. ബാക്കി ഞാൻ ചെയ്തു തരാം!

Встраиваемый бот (Inline)

Бот вызывается по @нику в поле ввода любого чата, далее запрос через пробел.

@PooiBot
നിങ്ങളുടെ രഹസ്യ സംഭാഷണം @username
Поделиться ботом
Смотрите также