BotoStoreβ
Добавить в BotoStore

മേരി ബോട്ടിന്റെ തലച്ചോറിൽ വർക് ചെയ്യുന്ന ദി അൾട്ടിമേറ്റ് അഡ്മിൻ ബോട്ട് 😎

What can do this bot?മേരി ബോട്ടിന്റെ തലച്ചോറിൽ വർക് ചെയ്യുന്ന ദി അൾട്ടിമേറ്റ് അഡ്മിൻ ബോട്ട് 😎

ഹായ് Bot Info Bot, എന്റെ പേര് കൊച്ചുമുതലാളി! ഞാൻ ഇദ്ദേഹം നോക്കി നടത്തുന്ന ഒരു അടിപൊളി അഡ്മിൻ ബോട്ടാണ്.

എന്നെ നിർമ്മിച്ചിരിക്കുന്നത് python3 യിൽ python-telegram-bot ലൈബ്രറി ഉപയോഗിച്ചാണ്. ഞാൻ പൂർണ്ണമായിട്ടും ഓപ്പൺസോഴ്സ്ഡ് ആണ്. എന്റെ കോഡ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കും.

എന്റെ അപ്ഡേറ്റുകളെക്കുറിച്ചും പ്രവർത്തനത്തെപറ്റിയും അറിയുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കേണ്ട.

ലഭ്യമായ കമാന്റുകളെപ്പറ്റി അറിയുവാൻ /help അമർത്തുക.

Поделиться ботом
Смотрите также